App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഇന്ത്യയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച യാത്ര

Aമുംബൈ - ഡൽഹി

Bലണ്ടൻ - കറാച്ചി

Cകൊൽക്കത്ത - സിംഗപ്പൂർ

Dചെന്നൈ - ദുബായ്

Answer:

B. ലണ്ടൻ - കറാച്ചി

Read Explanation:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത്. 1911-ൽ അലഹബാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള നൈനിയിലേക്ക് കത്തുകൾ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയർന്നതോടെയായിരുന്നു ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്. 1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് 1932-ൽ കറാച്ചി മുതൽ മുംബൈവരെ ആദ്യ സർവീസ് നടത്തി.


Related Questions:

' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന, പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല ഏത് ?
താഴെ പറയുന്നവയിൽ അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആരാണ് ?
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അകലെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനം