Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനി

Aഇന്ത്യൻ നാഷണൽ എയർവേയ്സ്

Bടാറ്റ എയർലൈൻസ്

Cഎയർ ഇന്ത്യ

Dകിംഗ്ഫിഷർ എയർലൈൻസ്

Answer:

B. ടാറ്റ എയർലൈൻസ്

Read Explanation:

1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് 1932-ൽ കറാച്ചി മുതൽ മുംബൈവരെ ആദ്യ സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം മുംബൈയിലെ ജുഹുവിലാണ്.


Related Questions:

മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം
ഈജിപ്തിൽ രൂപംകൊണ്ട ലിപി
ലോകത്തെ ആദ്യത്തെ റെയിൽപാത
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?
ആദ്യ കാലത്ത് കരിങ്കൽക്കഷ്ണങ്ങൾ നിരത്തി റോഡ് റോളർ മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകൾ ---------എന്ന് അറിയപ്പെടുന്നു.