App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?

Aഭാനു അത്തയ്യ

Bസത്യജിത്ത്

Cഎ .ആർ.റഹ്മാൻ

Dറസൂൽ പൂക്കുട്ടി

Answer:

A. ഭാനു അത്തയ്യ

Read Explanation:

ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ബാനു അത്തയ്യയ്ക്ക് 1983 ഓസ്കാർ പുരസ്കാരം ലഭിച്ചു.


Related Questions:

75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
Who was the first Indian woman to win the Nobel Prize ?