Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ" എന്ന ബഹുമതി നൽകിയ രാജ്യം ?

Aമൗറീഷ്യസ്

Bബാർബഡോസ്

Cകെനിയ

Dസീഷെൽസ്

Answer:

A. മൗറീഷ്യസ്

Read Explanation:

• മൗറീഷ്യസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയത് • ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്രമോദി • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകിയ 21-ാമത്തെ രാജ്യമാണ് മൗറീഷ്യസ്


Related Questions:

2024 ലെ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്" ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഭാരതീയൻ ആര് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
നോർവേ സർക്കാർ നൽകിയ 2025 ലെ ഹോൾബെർഗ് പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി ?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?
Who won the Nobel Prize for Economics in 2016?