ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?
Aജൊഹാൻ കോഫ്
Bറോബർട്ട് കോച്
Cവിൽസൺ ഗ്രേറ്റ്ബാച്ച്
Dമെൽവിൻ കാൽവിൻ
Aജൊഹാൻ കോഫ്
Bറോബർട്ട് കോച്
Cവിൽസൺ ഗ്രേറ്റ്ബാച്ച്
Dമെൽവിൻ കാൽവിൻ
Related Questions:
മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയിൽ ഗ്ലോമറുലസിൽ സൃഷ്ടിക്കപ്പെടുന്ന ഉയർന്ന മർദ്ദം സഹായകമാവുന്നു. ഇങ്ങനെ ഉയർന്ന മർദ്ദം രൂപപ്പെടാൻ കാരണമാകുന്നത്?