ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം :Aടെക്നീഷ്യംBടൈറ്റാനിയംCപൂട്ടോണിയംDസിറിയംAnswer: A. ടെക്നീഷ്യം Read Explanation: ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം - ടെക്നീഷ്യം (Technetium - Tc) ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം - ഫോസ്ഫറസ് അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം - സീസിയം ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം - യുറേനിയം റേഡിയോ ആക്റ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - റഡോൺ Read more in App