App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :

Aരാകേഷ് ശർമ്മ

Bവാലന്റീന തെരഷ്കോവ

Cയൂറി ഗഗാറിൻ

Dനീൽ ആംസ്ട്രോങ്ങ്

Answer:

C. യൂറി ഗഗാറിൻ


Related Questions:

ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള "പ്രോബ 3" ദൗത്യത്തിൻ്റെ വിക്ഷേപണ വാഹനം ഏത് ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിൽ നിന്നും കണ്ടെത്തിയ ജലതന്മാത്രയുള്ള ധാതുവിന് നൽകിയ പേര് ?

എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌
  2. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 
  3. ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും  ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട്