App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?

Aആൽഫ്രഡ്‌ ബെനറ്റ്

Bസിഗ്മണ്ട് ഫ്രോയിഡ്.

Cആൽബർട്ട് ബന്ദുറ.

Dസ്റ്റാൻലി ഷാച്ചർ.

Answer:

A. ആൽഫ്രഡ്‌ ബെനറ്റ്

Read Explanation:

ആൽഫ്രഡ് ബിനറ്റ് (ഫ്രഞ്ച്: [binɛ]; 8 ജൂലൈ 1857 - 18 ഒക്ടോബർ 1911), ജനിച്ച ആൽഫ്രെഡോ ബിനെറ്റി, ഒരു ഫ്രഞ്ച് സൈക്കോളജിസ്റ്റാണ്, അദ്ദേഹം ആദ്യത്തെ പ്രായോഗിക ഐക്യു ടെസ്റ്റ്, ബിനറ്റ്-സൈമൺ ടെസ്റ്റ് കണ്ടുപിടിച്ചു.


Related Questions:

ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയതാര് ?
ഡാനിയൽ ഗോൾമാൻ തൻ്റെ പ്രശസ്തമായ പുസ്തകമായ "Emotional Intelligence" പ്രസിദ്ധീകരിച്ച വർഷം ?

താഴെനൽകിയിരിക്കുന്നവയിൽ ടെർമാന്റെ ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക ?

  1. മൂഢബുദ്ധി - 25-49
  2. 140 മുതൽ ധിഷണാശാലി
  3. 90-109 ശരാശരിക്കാർ
  4. 70-79 ക്ഷീണബുദ്ധി
  5. 25 നു താഴെ  ജഡബുദ്ധി
    ഹോവാർഡ് ഗാർഡ്‌നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ആന്തരിക - വൈയക്തിക ബുദ്ധിയുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വഭാവം ഏതാണ് ?
    ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?