App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം ഏത് ?

Aഫ്രാൻസ്

Bസ്വീഡൻ

Cജർമ്മനി

Dറഷ്യ

Answer:

B. സ്വീഡൻ

Read Explanation:

  • ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ ലോകരാജ്യം- സ്വീഡൻ(1766)

  • ‘ഫ്രീഡം ഓഫ് ദ പ്രസ് ആക്ട്’ എന്നാണ് ആ സമയത്ത് ഈ നിയമം അറിയപ്പെട്ടിരുന്നത്


Related Questions:

ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?
വിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് ഏത് ?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

ചുവടെയുള്ള പ്രസ്താവനകൾ പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

  1. വിവരാവകാശ നിയമം, 2005 പ്രകാരം ഒരു അപേക്ഷകൻ അടയ്ക്കേണ്ട ഫീസ് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരിക്കാം. 
  2. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ അച്ചടക്ക നടപടികൾ വിവരാവകാശ നിയമം 2005 -ന്റെ പരിധിയിൽ വരുന്നു.
  3. ചില കേസുകളിൽ, 2005-ലെ വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങൾ അപേക്ഷിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്നു.