App Logo

No.1 PSC Learning App

1M+ Downloads
‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത് ?

Aസൈബർ നിയമം

Bവിവരാവകാശനിയമം

Cമനുഷ്യാവകാശ സംരക്ഷണ നിയമം

Dസ്ത്രീ സംരക്ഷണ നിയമം

Answer:

B. വിവരാവകാശനിയമം

Read Explanation:

.രാജ്യത്തെ ഒരു പൗരന് സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുവാനുള്ള നിയമമാണ്. പൗരന് വിവരങ്ങൾ ലഭ്യമാക്കുക അടിസ്ഥാന ലക്ഷ്യം .സുതാര്യത,ഉത്തരവാദിത്തം ,അഴിമതി നീക്കം ചെയ്യൽ,ഗവണ്മെന്റും പൗരനും തമ്മില്ലുള്ള പങ്കാളിത്തം എന്നിവയാണ് പ്രധാന ആശയങ്ങൾ. ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്നു .2005 വിവരാവകാശ നിയമം ആദ്യമായി പാസ്സാക്കിയത് രാജസ്ഥാനിലാണ് .അതിനു പിന്നിൽ പ്രവർത്തിച്ച സംഘടന മസ്‌ദൂർ കിസാൻ ശക്തി സങ്കേതനാണു.(MKSS)


Related Questions:

Who is the present Chief Information Commissioner of India?
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 11-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് മൂന്നാം കക്ഷിയെ എപ്പോഴാണ് അറിയിക്കേണ്ടത് ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?