Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആരാണ്?

Aഡോ ക്രിസ്ട്യൻ ബർണാഡ്

Bലെനക്

Cഡോ ജോൺ ഫെർന്നീസ്

Dഡോ അലക്സാണ്ടർ

Answer:

A. ഡോ ക്രിസ്ട്യൻ ബർണാഡ്

Read Explanation:

ഗുരുതരമായ ഹൃദ്രോഗം ഉള്ളവർക്ക് ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്താറുള്ളത് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമെടുത്ത രോഗിയിൽ വച്ച് പിടിപ്പി ക്കുകയാണ് സാധാരണ ചെയ്യാറുള്ളത് 1967ഇൽ ഡോ ക്രിസ്ട്യൻ ബർണാഡ് ആണ് ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
  2. മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
  3. ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
  4. ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം
    ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
    __________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?
    രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?