Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

Aവൃക്ക

Bത്വക്ക്

Cശ്വാസകോശം

Dകരൾ

Answer:

D. കരൾ

Read Explanation:

കരൾ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ ഇത് നശിപ്പിക്കുന്നു


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ടു ശരിയായവ ഏതെല്ലാം ?

  1. സാഹചര്യങ്ങൾക്കു അനുസരിച്ചു നമ്മെ പ്രതികരിക്കാൻ സഹായിക്കുന്നത്
  2. മദ്ധ്യം, മയക്കു മരുന്ന് എന്നിവയുടെ ഉപയോഗം നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും
  3. സിരകൾ,,ധമനികൾ ചേർന്ന വ്യവസ്ഥ
  4. എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
    രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?
    സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?
    ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?
    രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?