Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?

Aടി. പത്മനാഭന്‍

Bകെ. ആര്‍. മീര

Cഎം. ടി. വാസുദേവന്‍ നായര്‍

Dസച്ചിദാനന്ദൻ

Answer:

C. എം. ടി. വാസുദേവന്‍ നായര്‍

Read Explanation:

പത്മ പുരസ്‌‍ക്കാരങ്ങ‍ളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരങ്ങൾ കേരള പ്രഭാ പുരസ്കാരം ------------------------------- • ഓംചേരി എൻ എൻ പിള്ള (കല , നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്) • ടി മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം) • പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി)(കല) കേരള ശ്രീ പുരസ്കാരം ----------------------------- • ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) ശാസ്ത്രം • ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല) • കാനായി കുഞ്ഞിരാമൻ (കല) • കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം) • എം പി പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം) • വിജയലക്ഷ്‌മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്‌മി) (കല) ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരം - കേരള ജ്യോതി


Related Questions:

തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?
2025 ൽ സുഗതകുമാരിയുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് നൽകിയ സുഗത നവതി പുരസ്‌കാരം ലഭിച്ചത് ?
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?
2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?