Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aശ്രീകുമാരൻ തമ്പി

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cകെ ജെ യേശുദാസ്

Dജനാർദ്ദനൻ

Answer:

A. ശ്രീകുമാരൻ തമ്പി

Read Explanation:

• ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കാൻ നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - Malayalam Cine Technicians Association (MACTA) • പുരസ്‌കാര തുക - 1 ലക്ഷം രൂപ • മൂന്ന് വർഷത്തിൽ ഒരിക്കൽ നൽകുന്ന പുരസ്‌കാരം • 2021 ലെ പുരസ്‌കാരത്തിന് അർഹനായത് - കെ എസ് സേതുമാധവൻ


Related Questions:

2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?
2024 ലെ പ്രവാസി ദോഹാ ബഷീർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?
ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?
2024 ലെ അഷിത സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹമായാ "ക്ഷ" എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?