App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?

Aബിൽവാ മംഗൾ

Bരാജാ ഹരിശ്ചന്ദ്ര

Cമൈഡിയർ കുട്ടിച്ചാത്തൻ

Dഇന്ദ്രസഭ

Answer:

C. മൈഡിയർ കുട്ടിച്ചാത്തൻ


Related Questions:

ആരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ശ്രീജിത് മുഖർജിയുടെ ഗുംനാമി എന്ന സിനിമ ?
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
Who among the following is known as ' Father of Indian Cinema' ?
ആദ്യ ശബ്ദ ചലച്ചിത്രം ?