App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് അയൽ രാജ്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സിനിമയാണ് "Mujib- the Making of a Nation" ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cചൈന

Dപാകിസ്ഥാൻ

Answer:

A. ബംഗ്ലാദേശ്

Read Explanation:

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻഎഫ്‌ഡിസി) ബംഗ്ലാദേശിലെ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (എഫ്‌ഡിസി) സഹകരിച്ച് നിർമ്മിച്ച ചിത്രമാണിത്. സംവിധാനം - ശ്യാം ബെനഗൽ ഷെയ്ഖ് മുജീബുർ റഹ്മാൻ ആയി വേഷം ചെയ്യുന്നത് - ആരിഫിൻ ഷുവോ


Related Questions:

ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
2024 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായകൻ ശ്യാം ബെനഗൽ അവസാനമായി സംവിധാനം ചെയ്‌ത സിനിമ ഏത് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ ?

താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?

(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ 

(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു  

(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ 

(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു 

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?