ആദ്യ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?Aഓക്സ്ഫോർഡ് സർവ്വകലാശാലBബേർക്കലി സർവ്വകലാശാലCലിപ്സിഗ് സർവ്വകലാശാലDകൊളംബിയ സർവ്വകലാശാലAnswer: C. ലിപ്സിഗ് സർവ്വകലാശാല Read Explanation: പരീക്ഷണ രീതി (Experimental Method) പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് - വില്യം വൂണ്ട് ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് വില്യം വൂണ്ട് (1879-ൽ ജർമ്മനിയിലെ ലീപ്സീഗിൽ (Leipzig) പരീക്ഷണരീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും. Read more in App