Challenger App

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയുടെ അടിസ്ഥാനതത്വമായി ബന്ധമില്ലാത്തത് ഏതാണ് ?

Aവ്യത്യസ്ത ഇന്ദ്രിയങ്ങളിലൂടെ വിവിധങ്ങളായ പഠനാനുഭവങ്ങൾ പകർന്ന് നൽകുന്നതിലൂടെ പഠനം പ്രഭലീകരിക്കപ്പെടുന്നു

Bദേശീയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന വിധത്തിലും രാഷ്ട്ര നിർമ്മാണത്തിന് നൽകുന്ന വിധത്തിലാണ് വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിർദ്ധാരണം ചെയ്യേണ്ടതുണ്ട്

Cവിദ്യാർത്ഥികളിൽ പഠനാഭിരുചിയും പഠന സന്നദ്ധതയും വളർത്താനുതകുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കപ്പെടണം

Dപഠനവും വിലയിരുത്തലും നടത്തേണ്ടത് ഉദ്ഗ്രഥിതം ആയിരിക്കണം

Answer:

B. ദേശീയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന വിധത്തിലും രാഷ്ട്ര നിർമ്മാണത്തിന് നൽകുന്ന വിധത്തിലാണ് വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിർദ്ധാരണം ചെയ്യേണ്ടതുണ്ട്


Related Questions:

ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
We can improve our learning and memory by the strategy
ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?
താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?