ആദ്യ വിശുദ്ധ റോമൻ ചക്രവർത്തി ആര് ?Aഓട്ടോ ഫസ്റ്റ്Bജസ്റ്റിനിയൻCകാഴർ ദി ഗ്രേറ്റ്DഷാർലമൈൻAnswer: D. ഷാർലമൈൻ Read Explanation: ലാറ്റിൻ ഭാഷയാണ് മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത്. ഫ്രാങ്കിഷ് രാജ്യത്തെ കരോലിംഗൻ രാജവംശത്തിലെ ഷാർലമൈൻ ആദ്യ വിശുദ്ധ റോമൻ ചക്രവർത്തിയാണ്. യൂറോപ്പിലേക്കുള്ള മുസ്ലിം ആക്രമണത്തെ നേരിടാൻ ടൂർ യുദ്ധം നയിച്ചത് ഫ്രാങ്കിഷ് രാജാവായ ചാൾസ് മാർട്ടൽ ആണ്. (എ. ഡി 732) Read more in App