കാൽപനിക കാലത്ത് സംഗീതത്തെ അതിന്റെ ഉച്ചസ്ഥായിലെത്തിച്ചത് ആര് ?Aലുദ്വീഗ് ഫോൺ ബിഥോവൻBജോൺ കോൺസ്റ്റബിൾCജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽDഫ്രെഡറിക് ഷൊപേൻAnswer: A. ലുദ്വീഗ് ഫോൺ ബിഥോവൻ Read Explanation: കാൽപനിക കാലത്ത് സംഗീതത്തെ അതിന്റെ ഉച്ചസ്ഥായിലെത്തിച്ചത് ജർമ്മൻ വയലിനിസ്റ്റും സംഗീതജ്ഞനുമായ ലുദ്വീഗ് ഫോൺ ബിഥോവനാണ്.കാൽപ്പനിക പ്രസ്ഥാനത്തിലെ രണ്ട് പ്രസിദ്ധ കലാകാരന്മാർ ആയിരുന്നു ഫ്രഞ്ച് കലാകാരൻ യുജിൻ ദെലക്രോയും ബ്രിട്ടീഷ് കലാകാരനായ ജോൺ കോൺസ്റ്റബിളും.ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ. Read more in App