App Logo

No.1 PSC Learning App

1M+ Downloads
ആദർശ് ഗ്രാമ യോജന പ്രകാരം രാജ്യസഭാ അംഗം പി.ടി ഉഷ ദത്തെടുത്ത ഗ്രാമം ഏത് ?

Aനൂറനാട് - ആലപ്പുഴ

Bകുമ്പളങ്ങി - എറണാകുളം

Cസീതത്തോട് - പത്തനംതിട്ട

Dപള്ളിക്കത്തോട്‌ - കോട്ടയം

Answer:

D. പള്ളിക്കത്തോട്‌ - കോട്ടയം

Read Explanation:

രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിലേക്ക് വീണ്ടും നാമനിർദേശം ചെയ്തത് - P T ഉഷ.


Related Questions:

75 വർഷത്തിന് മുകളിൽ പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ "പ്രാണവായു പെൻഷൻ സ്കീം" ആരംഭിച്ച സംസ്ഥാനം ഏത്?
റെയിൽവേ സ്റ്റേഷനുകളിൽ അംഗപരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി :
ആയുർവേദ ചികിത്സാ നൈപുണ്യ വികസനത്തിന് വേണ്ടി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതി ഏത് ?
ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?
Indira Awas Yojana was launched in the year: