App Logo

No.1 PSC Learning App

1M+ Downloads
വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ ഏതാണ് ?

Aസ്റ്റാർട്ട് അപ്പ് പോർട്ടൽ

Bസിദ്ധി പോർട്ടൽ

Cസഫലത പോർട്ടൽ

Dമാർഗ് പോർട്ടൽ

Answer:

D. മാർഗ് പോർട്ടൽ

Read Explanation:

  • മാർഗ് പോർട്ടൽ - വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ 
  • 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന ഉത്തരാഖണ്ഡിലെ നഗരം - ജോഷിമഠം 
  • 2023 ജനുവരിയിൽ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ബീഹാർ 
  • 2023 ജനുവരിയിൽ ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണി ആയി മാറിയ രാജ്യം - ഇന്ത്യ 
  • 2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക 

Related Questions:

Mahila Samridhi Yojana is :
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന ഏത് ?
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?
Mahila Samrudhi Yojana is beneficent to .....
Who are the primary beneficiaries of the Antyodaya Anna Yojana (AAY)?