App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?

Aഅറ്റോമിക പിണ്ഡം

Bഅറ്റോമിക് നമ്പർ

Cമാസ്സ് നമ്പർ

Dഇതൊന്നുമല്ല

Answer:

B. അറ്റോമിക് നമ്പർ

Read Explanation:

അറ്റോമിക് നമ്പർ

  • ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് അറ്റോമിക നമ്പർ എന്ന് വിളിക്കുന്നത്
  • Zഎന്ന് സൂചിപ്പിക്കുന്നു

Related Questions:

image.png
How many chemical elements are there on the first row of the periodic table?
ആവർത്തന പട്ടികയുടെ 18-ാം ഗ്രൂപ്പിൽ അഷ്ടകസംവിധാനം ഇല്ലാത്ത മൂലകമേത്?
തന്നിരിക്കുന്നവയിൽ ആവർത്തനപ്പട്ടികയിൽ പതിനഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടാത്ത മൂലകം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി.

(ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.

(iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു.

(iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.