താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
(i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
(ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.
(iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു.
(iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.
Aദിമിത്രി ഇവാനോവിച്ച് മെൻഡലിവ്
Bലോതർ മേയർ
Cഅലക്സാണ്ടർ ന്യൂലാൻഡ്‌സ്
Dഹെൻറി മോസ്ലി