Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :

A4 ബ്ലോക്കുകളുണ്ട്

B7 ബ്ലോക്കുകളുണ്ട്

C118 ബ്ലോക്കുകളുണ്ട്

D18 ബ്ലോക്കുകളുണ്ട്

Answer:

A. 4 ബ്ലോക്കുകളുണ്ട്

Read Explanation:

  • . ആവർത്തനപ്പട്ടികയിൽ (Modern Periodic Table) ആകെ 4 ബ്ലോക്കുകൾ ഉണ്ട്.

    അവ താഴെ പറയുന്നവയാണ്:

    • s-ബ്ലോക്ക്

    • p-ബ്ലോക്ക്

    • d-ബ്ലോക്ക്

    • f-ബ്ലോക്ക്

    ഈ ബ്ലോക്കുകൾ ഇലക്ട്രോണുകൾ അവയുടെ ബാഹ്യതമ ഷെല്ലിൽ നിറയ്ക്കുന്ന ഓർബിറ്റലുകളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത്


Related Questions:

ഐസ് ഉരുകുന്ന താപനില ഏത് ?
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് ആര് ?