Challenger App

No.1 PSC Learning App

1M+ Downloads
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Aമാലിക് ആസിഡ്

Bസിട്രിക് ആസിഡ്

Cലാക്ടിക് ആസിഡ്

Dടാനിക് ആസിഡ്

Answer:

C. ലാക്ടിക് ആസിഡ്

Read Explanation:

Note:

  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്

  • നാരങ്ങയിലും ഓറഞ്ചിലും - സിട്രിക് ആസിഡ്

  • മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്

  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ്


Related Questions:

താഴെ പറയുന്നവയിൽ നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന ബാക്ടീരിയകൾ ഏതെല്ലാം ?

  1. അസറ്റോബാക്ടർ
  2. റൈസോബിയം
  3. യൂറിയ
  4. ഇതൊന്നുമല്ല
    ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏത്?
    "റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
    താഴെ തന്നിരിക്കുന്നവയിൽ ഏത് മൂലകമാണ് "ബാബിറ്റ് മെറ്റൽ" എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിട്ടുള്ളത് ?
    ജലത്തിൽ ലയിപ്പിച്ചാൽ അസിഡികമോ, ബേസികമോ ആയ ലായനി നൽകാത്ത വാതകമാണ് :