ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ആര് ?
Aഡൽഹൗസി
Bകോൺവാലിസ് പ്രഭു
Cവാറൻ ഹേസ്റ്റിംഗ്സ്
Dറിച്ചാർഡ് വെല്ലസ്ലി
Aഡൽഹൗസി
Bകോൺവാലിസ് പ്രഭു
Cവാറൻ ഹേസ്റ്റിംഗ്സ്
Dറിച്ചാർഡ് വെല്ലസ്ലി
Related Questions:
1) ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച ഗവർണർ ജനറൽ
2) രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തി
3) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ
മുകളിൽ പറഞ്ഞ പ്രസ്താവനകൾ ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടതാണ് ?