App Logo

No.1 PSC Learning App

1M+ Downloads
ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ ആരാണ് ?

Aശെമ്മാങ്കുടി ശ്രീനിവാസ അയ്യർ

Bത്യാഗരാജ സ്വാമികൾ

Cമുത്തുസ്വാമി ദീക്ഷിതർ

Dപുരന്ദരദാസ്

Answer:

A. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ


Related Questions:

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് റെക്കോർഡ് ആരുടെ പേരിലാണ്?
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
കർണാടക സംഗീതത്തിന്റെ പിതാവ് ?
വീണ , തംമ്പുരു എന്നിങ്ങനെയുള്ള ഉള്ള സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ഏതാണ് ?
Who wrote the patriotic song 'Saare Jahan Se Accha” ?