App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?

A1952

B1953

C1954

D1955

Answer:

B. 1953

Read Explanation:

കേന്ദ്രസാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും 1954-ൽ ആണ് രൂപം കൊണ്ടത്


Related Questions:

ഈയിടെ അന്തരിച്ച ഉസ്താദ് സബ്റിഖാൻ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത്?
2021 ജനുവരി 17-ന് അന്തരിച്ച ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
എം.എസ്. വിശ്വനാഥൻ ആരായിരുന്നു?
1912-ൽ "ജനഗണമന' എന്ത് ശീർഷകത്തിലാണ് "തത്ത്വബോധിനി'യിൽ പ്രസിദ്ധീകരിച്ചത്?
അടുത്തിടെ പുറത്തിറക്കുന്ന "ഗർബോ" എന്ന ഗാനത്തിന്റെ രചയിതാവ് ആര് ?