App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ജനാധിപത്യത്തിലെ പ്രധാനമായ നാല് തരം രാഷ്ട്രീയ പാർട്ടികളിൽ പെടാത്തത് ഏത് ?

Aപ്രതിലോമ കക്ഷികൾ

Bയാഥാസ്ഥിതിക കക്ഷികൾ

Cലിബറൽ പാർട്ടി

Dരജിസ്ട്രേഡ് പാർട്ടി

Answer:

D. രജിസ്ട്രേഡ് പാർട്ടി

Read Explanation:

ആധുനിക ജനാധിപത്യത്തിൽ പ്രധാനമായും നാല് തരം രാഷ്ട്രീയ പാർട്ടികൾ ആണ് ഉള്ളത്

  1.  പ്രതിലോമ കക്ഷികൾ (Reactionary Parties) പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നവർ
  2.  യാഥാസ്ഥിതിക കക്ഷികൾ (Conservative Parties) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് യാഥാസ്ഥിതിക കക്ഷികൾ
  3. ലിബറൽ പാർട്ടികൾ  നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, സ്ഥാപനങ്ങളെയും നവീകരിക്കാൻ ലക്ഷ്യമി ടുന്നവർ
  4. റാഡിക്കൽ പാർട്ടികൾ  നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവർ.

Related Questions:

നാഷണലിസ്സ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
1978 ൽ ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി ആര് ?
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?
കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?