ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?Aഗ്യാനി സെയിൽ സിംഗ്Bവി.വി ഗിരിCഡോ.ഫക്രുദ്ധീൻ അലി അഹമ്മദ്Dആർ.വെങ്കിട്ടരാമൻAnswer: B. വി.വി ഗിരി Read Explanation: വി.വി.ഗിരി സ്വതന്ത്ര ഇന്ത്യയുടെനാലാമത് രാഷ്ട്രപതി ആയിരുന്നു. . 1975-ൽഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട് ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് രാഷ്ട്രപതി. 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി. ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി. നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി. ഒറീസയിൽ ജനിച്ച രാഷ്ട്രപതി. കേരളത്തിൽ ഗവർണ്ണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി. 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി. ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. Read more in App