App Logo

No.1 PSC Learning App

1M+ Downloads
ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു?

Aസ്വാതിതിരുനാൾ

Bകാർത്തികതിരുനാൾ രാമവർമ്മ

Cബാലരാമവർമ്മ

Dരാജാകേശവദാസൻ

Answer:

B. കാർത്തികതിരുനാൾ രാമവർമ്മ

Read Explanation:

ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു കാർത്തികതിരുനാൾ രാമവർമ്മ. മാർത്താണ്ഡവർമ്മയെ തുടർന്ന് അധികാരത്തിലേറിയ കാർത്തികതിരുനാൾ രാമവർമ്മയുടെ പ്രധാനമന്ത്രിമാർ രാജാകേശവദാസൻ ,അയ്യപ്പൻ മാർത്താണ്ഡ പിള്ള എന്നിവരായിരുന്നു. ഹൈദരലി, ടിപ്പു സുൽത്താൻ എന്നിവരുടെ ആക്രമണകാലത്ത് തിരുവിതാംകൂർ രാജാവ് ധർമ്മരാജാവ് ആയിരുന്നു . മൈസൂർ പടയെ തടയാനായി മധ്യകേരളത്തിൽ അദ്ദേഹം പണികഴിപ്പിച്ചതാണ് നെടുംകോട്ട


Related Questions:

തിരുവിതാംകൂറിൽ അവസാനത്തെ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?
The trade capital of Marthanda Varma was?
തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ് ?
ആട്ടക്കഥകൾ രചിച്ചിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?