App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് ?

Aസിഗ്‌മണ്ട് ഫ്രോയ്‌ഡ്‌

Bകാഫ്ക

Cജസ്റ്റാൾട്ട്

Dആൾപോർട്ട്

Answer:

A. സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌

Read Explanation:

  • മനശാസ്ത്രത്തിൻറെ പിതാവ് - വില്യം വൂണ്ട്
  • ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് - സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌

Related Questions:

ഏതുകാര്യവും ആരെയും ബുദ്ധിപരമായി, സത്യസന്ധമായ വിധം അഭ്യസിപ്പിക്കാം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
ബ്രൂണർ നിർദ്ദേശിച്ച പഠന രീതി :
സമ്മിശ്ര വക്രത്തിന്റെ പ്രത്യേകത എന്ത് ?
A good and fair usage of Malayalam hinders a student to pronounce English words correctly. This is an example of:
പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതി :