Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആദം സ്മിത്ത് ഏത് സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു ?

Aഇംപീരിയൽ കോളേജ്

Bഓക്സ്ഫഡ് സർവകലാശാല

Cഗ്ലാസ്‌കോ സർവ്വകലാശാല

Dയൂണിവേഴ്സിറ്റി ഓഫ് ലണ്ടൺ

Answer:

C. ഗ്ലാസ്‌കോ സർവ്വകലാശാല

Read Explanation:

ആഡം സ്മിത്ത്

  • ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് തത്ത്വശാസ്ത്രജ്ഞനാണ് ആഡം സ്മിത്ത്.

  • വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആൻ ഇൻകൊയറി ഇൻടു ദി നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത് ഓഫ് നേഷൻസ് എന്ന അദ്ദേഹത്തിന്റെ രചനയെ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കുന്നു.


Related Questions:

ജോൺ മെയ്നാർഡ് കെയ്ൻസ് ജനിച്ച വർഷം ഏതാണ് ?
' An Inquiry into the Nature and Causes of the Wealth of Nations ' ആരുടെ കൃതിയാണ് ?
ജോൺ മെയ്നാർഡ് കെയ്ൻസ് ഏത് രാജ്യക്കാരനാണ് ?
' The Economic Consequences of the Peace ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
' The Economic Consequences of the Peace ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?