App Logo

No.1 PSC Learning App

1M+ Downloads
ആനകൾ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം

Aതുമ്പിക്കൈ

Bചെവി

Cസ്വനതന്തു

Dവാൽ ഭാഗം

Answer:

C. സ്വനതന്തു

Read Explanation:

ശബ്ദം (Sound):

  • ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ് ശബ്ദം.

  • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.

  • ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തുള്ള സ്വനപേടകത്തിലെ (Larynx/ voice box) സ്വനതന്തുക്കൾ (vocal cords) കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.

ജീവികളിൽ ശബ്ദമുണ്ടാക്കാൻ കമ്പനം ചെയ്യുന്ന ഭാഗം:

  • തേനീച്ച - ചിറക്

  • ആന - സ്വനതന്തു


Related Questions:

ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
---- സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല.
പരിശോധനയിലൂടെ കേൾവിക്കുറവ് കണ്ടെത്താൻ ---- സഹായിക്കുന്നു.