തേനീച്ചയിൽ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗംAചിറക്Bസ്വനതന്തുCവാൽ ഭാഗംDചെവിAnswer: A. ചിറക് Read Explanation: ശബ്ദം (Sound):ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ് ശബ്ദം.വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തുള്ള സ്വനപേടകത്തിലെ (Larynx/ voice box) സ്വനതന്തുക്കൾ (vocal cords) കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.ജീവികളിൽ ശബ്ദമുണ്ടാക്കാൻ കമ്പനം ചെയ്യുന്ന ഭാഗം:തേനീച്ച - ചിറക്ആന - സ്വനതന്തു Read more in App