Challenger App

No.1 PSC Learning App

1M+ Downloads
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :

Aആനയുടെ ചന്തം

Bവൈരൂപ്യം തോന്നിക്കുന്നത്

Cആകെപ്പാടെ ഉള്ള ഭംഗി

Dആനയുടെ നടത്തം

Answer:

C. ആകെപ്പാടെ ഉള്ള ഭംഗി

Read Explanation:

  • ശൈലി - കാഴ്ചപ്പാടുകളും അനുഭവങ്ങളും ഒതുക്കി അവതരിപ്പിക്കുന്ന ഭാഷയിലെ വ്യവസ്ഥയാണ് ശൈലി.
  • എട്ടാം പൊരുത്തം - യോജിപ്പില്ലായ്മ
  • ഇലയിട്ട് ചവിട്ടുക - അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക
  • അക്കരപ്പച്ച - അകലെയുള്ളതിനോടുള്ള ഭ്രമം
  • കുളം തോണ്ടുക - നശിപ്പിക്കുക

Related Questions:

അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?
Curiosity killed the cat എന്നതിന്റെ അർത്ഥം
കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?
ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്
ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?