App Logo

No.1 PSC Learning App

1M+ Downloads
ആനന്ദ് എകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ്. എന്തുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്?

Aമികച്ച നോവലിസ്റ്റിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം

Bമികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം

Cമികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

Dമികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം

Answer:

C. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

Read Explanation:

  • മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് : ആനന്ദ് എകർഷി ക്കാണ്.


Related Questions:

2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ
ചെമ്മീന്റെ തിരക്കഥ നിർവഹിച്ചത്?
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
മലയാളത്തിലെ ആദ്യത്തെ സിനിമ മാസിക ഏതാണ് ?