Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?

Aബ്രഹ്മാനന്ദ ശിവയോഗി

Bഅയ്യങ്കാളി

Cവാഗ്‌ഭടാനന്ദ

Dചട്ടമ്പി സ്വാമികൾ

Answer:

A. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

1918-ൽ ഐക്യത്തെയും ആനന്ദത്തിന്റെയും ദിവ്യ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി ആനന്ദ മഹാസഭ സ്ഥാപിച്ചു. നിരീശ്വര വാദിയായ ബ്രഹ്മാനന്ദ ശിവയോഗി വിഗ്രഹ ആരാധനയെ എതിര്‍ത്തിരുന്നു. തന്റെ ആശയങ്ങളുടെ പ്രചാരണാര്‍ഥം അദ്ദേഹം ആനന്ദമതം സ്ഥാപിച്ചു.മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹ്യ പരിഷ്കർത്താണ് ഇദ്ദേഹം. സിദ്ധാനുഭൂതി,മോക്ഷപ്രദിപം, ആനന്ദക്കുമ്മി, ആനന്ദാദർശം എന്നിവയെല്ലാം ശിവയോഗിയുടെ കൃതികളാണ്.


Related Questions:

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?
ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്നപുസ്തകം രചിച്ചത് ?
' റാവു സാഹിബ് ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ഏത് വർഷം?
അയ്യത്താൻ ഗോപാലൻ ആലപ്പുഴയിൽ ബ്രഹ്മസമാജ ശാഖ ആരംഭിച്ച വർഷം ഏതാണ് ?