അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ഏത് വർഷം?
A1900
B1907
C1911
D1910
Answer:
B. 1907
Read Explanation:
സാധുജന പരിപാലന സംഘം
- സാധുജന പരിപാലന സംഘം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്.
- ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.
- സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - SNDP
- സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938
- സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി