Challenger App

No.1 PSC Learning App

1M+ Downloads
ആനയച്ച് എന്ന ചോള നാണയത്തെ പരാമർശിക്കുന്ന ചമ്പു കാവ്യം

Aഉണ്ണിയാടിചരിതം

Bഉണ്ണിയച്ചിചരിതം

Cഉണ്ണിച്ചിരുതേവി ചരിതം

Dവൈശികതന്ത്രം

Answer:

B. ഉണ്ണിയച്ചിചരിതം

Read Explanation:

ഉണ്ണിയച്ചിചരിതം

  • രചയിതാവ് - ദേവൻ ശ്രീകുമാരൻ (തേവൻ ചിരികുമാരൻ)

  • വയനാട് - തിരുനെല്ലിക്കാരനാണ് രചയിതാവ് എന്ന് അനുമാനിക്കുന്നു.

  • മലയാളത്തിലെ ആദ്യ ചമ്പുവാണ് ഉണ്ണിയച്ചീ ചരിതം

  • ഉണ്ണിയച്ചിചരിതത്തിലെ പ്രതിപാദ്യം - സുന്ദരിയായ ഉണ്ണിയച്ചിയെ കാണാൻ ഗന്ധർവ്വൻ വരുന്നതും ഉണ്ണിയച്ചിയെക്കുറിച്ച് ബ്രാഹ്മണ വിദ്യാർത്ഥി ഗന്ധർവ്വന് വിവരിച്ച് നൽകുന്നതും


Related Questions:

ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?
ആദ്യതുള്ളൽ കൃതി ?
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?