Challenger App

No.1 PSC Learning App

1M+ Downloads
ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?

Aപേനയിൽ തുഴഞ്ഞ ദൂരങ്ങൾ

Bമുത്തശ്ശി

Cമഴുവിന്റെ കഥ

Dനിവേദ്യം

Answer:

A. പേനയിൽ തുഴഞ്ഞ ദൂരങ്ങൾ

Read Explanation:

മാതൃത്വത്തിന്റെ കവിയെന്ന് വിശേഷിപ്പിക്കുന്ന കവി - ബാലാമണിയമ്മ

പ്രധാന കൃതികൾ

  • കൂപ്പുകൈ

  • അമ്മ

  • കുടുംബിനി

  • കളിക്കൊട്ട

  • പ്രഭാങ്കുരം

  • മുത്തശ്ശി

  • സ്ത്രീഹൃദയം

  • മഴുവിൻ്റെ കഥ

  • നിവേദ്യം

  • വെയിലാറുമ്പോൾ


Related Questions:

ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?
ചിത്രയോഗത്തിന്റെ മറ്റൊരു പേര്?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?