Challenger App

No.1 PSC Learning App

1M+ Downloads
ആന്തരിക മൂല്യവും മുഖവിലയും തുല്യമായ പണം അറിയപ്പെടുന്നത് ?

Aനോൺ ലീഗൽ ടെൻഡർ മണി

Bഫിയാറ്റ് മണി

Cഫുൾ ബോഡി മണി

Dപ്ലാസ്റ്റിക്ക് മണി

Answer:

C. ഫുൾ ബോഡി മണി


Related Questions:

മസ്‌തിഷ്‌ക്ക ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചത് ആരാണ് ?

ചുവടെ നല്കിയിരിക്കുന്നവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1995 ഇൽ നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ

  2. ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി

  3. ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.

The Concept of 'entitlements' was introduced by:
''പ്രദാനം അതിന്റെ ചോദനത്തെ സൃഷ്ടിക്കുന്നു'' എന്ന തത്വത്തിന്റെ ഉപജ്ഞാതാവാര്?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ആഡം സ്മിത്ത് 1751-ൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.

2.ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അതിപ്രശസ്തമായ ഗ്രന്ഥം ആഡംസ്മിത്ത് രചിച്ചതാണ്.