App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രം

Aസതീഷ് ധവാൻ സ്പേസ് സെന്റർ

Bവിക്രം സാരാഭായ് സ്പേസ് സെന്റർ

Cതുംബ ബാലിസ്റ്റിക് മിസൈൽ ഇൻസ്റ്റിറ്റ്യൂട്ട്

Dഇൻസ്റ്റിറ്റ്യൂട്ട് ഫോർ അസ്‌ട്രോഫിസിക്സ്

Answer:

A. സതീഷ് ധവാൻ സ്പേസ് സെന്റർ

Read Explanation:

തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം -കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം. 1963 നവംബർ 21 -ന് സ്ഥാപിതമായി. സതീഷ് ധവാൻ സ്പേസ് സെന്റർ -ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു. 1971 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് വിക്ഷേപണത്തറകളുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?
ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ------ ലാണ്
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ