App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി

Aസതീഷ് ധവാൻ

Bരാജീവ് ഗാന്ധി

CAPJ അബ്ദുൾ കലാം

Dആർ. അർണബോ

Answer:

A. സതീഷ് ധവാൻ

Read Explanation:

സതീഷ് ധവാൻ ഇസ്രോയുടെ ചെയർമാൻ ആയിരുന്നു സതീഷ് ധവാൻ. ഇന്ത്യയുടെ തനതായ ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്?
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
താഴെ പറയുന്നവയിൽ ഭൗമനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം