App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?

Aവി പി മേനോൻ

Bഎ ജെ ജോൺ

Cവി വിശ്വനാഥൻ

Dപട്ടം താണുപിള്ള

Answer:

D. പട്ടം താണുപിള്ള

Read Explanation:

1964 മെയ് 4 മുതൽ 1968 ഏപ്രിൽ 11 വരെയാണ് ആന്ധ്രാപ്രദേശ് ഗവർണർ ആയി പട്ടം താണുപിള്ള സേവനം അനുഷ്ടിച്ചിരുന്നത്. ആന്ധ്രപ്രദേശ് സംസ്ഥാന രൂപീകരണത്തിന് ശേഷം നിയമിതനായ നാലാമത്തെ ഗവർണർ ആയിരുന്നു പട്ടം താണുപിള്ള.


Related Questions:

ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?
ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ :
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
2025 മെയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാമത് എത്തിയ സംസ്ഥാനം
കോവിഡ് വാക്സിൻ 100% ജനങ്ങൾക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?