ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?Aസോഫിയ ഫിർദൗസ്Bഫരീദ ഖാൻCഅയിഷാ ഹുസ്സൈൻDകനീസ് ഫാത്തിമAnswer: A. സോഫിയ ഫിർദൗസ് Read Explanation: • സോഫിയ ഫിർദൗസ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബാരബതി കട്ടക് മണ്ഡലം • പ്രതിനിധീകരിക്കുന്ന പാർട്ടി - ഇന്ത്യൻ നാഷണൽ കോൺഗ്രസ്Read more in App