App Logo

No.1 PSC Learning App

1M+ Downloads
'ആന്ധ്ര കേസരി' എന്നറിയപ്പെടുന്നതാര് ?

Aകെ. കേളപ്പൻ

Bപോറ്റി ശ്രീരാമലു

Cടി. പ്രകാശം

Dകെ. പി. കേശവമേനോൻ

Answer:

C. ടി. പ്രകാശം

Read Explanation:

ടി. പ്രകാശം

  • 'ആന്ധ്ര കേസരി' എന്ന്  അറിയപ്പെടുന്നു.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനും,സ്വാതന്ത്ര്യ സമരപ്രവർത്തകനും ആയിരുന്നു
  • മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്ന പ്രകാശം, വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകി 
  • 1946-ൽ, മദ്രാസ് പ്രസിഡൻസിയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 1946 ഏപ്രിൽ 30-ന് പ്രകാശം പ്രസിഡൻസിയിലെ പ്രധാനമന്ത്രിയായി.
  • 1953 ഒക്ടോബർ ഒന്നിന് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ മുഖ്യമന്ത്രിയായും ചുമതലയേറ്റു 
  • 1957 മെയ് 20-ന് അന്തരിച്ചു 

Related Questions:

In which of the following countries “Subhash Chandra Bose” organized the “Tiger Legion”?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ് :
Who is the Frontier Gandhi?
Who among the following had founded the Central Hindu College at Varanasi, which was later converted into Banaras Hindu University?
Who was the first Martyr of freedom struggle in South India?