App Logo

No.1 PSC Learning App

1M+ Downloads
ആന്റി ന്യൂട്രോൺ കണ്ടെത്തിയത്--------

Aബ്രൂസ് കോർക്ക്

Bഅലക്സാണ്ടർ ഫ്ളെമിങ്

Cജെയിംസ് ചാഡ്വിക്

Dഹെലിന

Answer:

A. ബ്രൂസ് കോർക്ക്

Read Explanation:

ആന്റി  ന്യൂട്രിനോ 

ന്യൂട്ടോണിൻ്റെ ആന്റി പാർട്ടിക്കിളാണ് - ആന്റി ന്യൂട്രോൺ 

ആന്റി ന്യൂട്രോൺ  കണ്ടെത്തിയത് - ബ്രൂസ് കോർക്ക് 


Related Questions:

ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.
ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകൾ ഏവ ?
ഒരു തരംഗ പാക്കറ്റ് (wave packet) രൂപപ്പെടുന്നത് എങ്ങനെയാണ്?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ കണങ്ങൾ ഏതെല്ലാം?
ദ്രവ്യത്തിന്റെ തരംഗ സ്വഭാവം ക്വാണ്ടം മെക്കാനിക്സിന്റെ ഏത് പ്രധാന തത്വത്തിലേക്ക് നയിച്ചു?