App Logo

No.1 PSC Learning App

1M+ Downloads
ആപ്പിൾ കമ്പനിയുടെ കമ്പ്യുട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ പേര് ?

AUNIX

BBSD

CMacOSX

DUBUNTU

Answer:

C. MacOSX

Read Explanation:

• ആപ്പിൾ വികസിപ്പിച്ച യൂണിക്സ് അധിഷ്ഠിത ഗ്രാഫിക്കൽ യൂസർ ഇൻറ്റർഫേസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് MacOSX • പ്രമുഖ ലിനക്‌സ് ഡിസ്ട്രിബ്യുഷനായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്ര കമ്പ്യുട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബണ്ടു


Related Questions:

In digital computer data is represented in
One of the important functions of operating system is
Who developed the Linux operating system?
Which one of the following is not an application software ?
The size of Date & time field type is :